Narayan Rane meets Governor, demands President's Rule in Maharashtra | Oneindia Malayalam

2020-05-26 693

മുന്‍ മുഖ്യമന്ത്രിമാർ ഗവര്‍ണറെ കണ്ടു,


മഹാരാഷ്ട്രയില്‍ ഭരണം നഷ്ടമായതിന്റെ കലിപ്പ് തീരാതെ ബിജെപി. തിരഞ്ഞെടുപ്പിന് ശേഷം ശിവസേന കാല് മാറിയതോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് തുടര്‍ ഭരണം നഷ്ടമായത്. . ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ പലകുറി ബിജെപി ശ്രമിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും രാഷ്ട്രപതി ഭരണത്തിന് നീക്കം തുടങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...